Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന...

ചൈ​ന പി​ടി​മു​റു​ക്കി​യ ഹോ​ങ്കോ​ങ്ങി​ൽ ഒരു മാധ്യമ സ്ഥാപനം​കൂടി പൂട്ടി

text_fields
bookmark_border
ചൈ​ന പി​ടി​മു​റു​ക്കി​യ ഹോ​ങ്കോ​ങ്ങി​ൽ ഒരു മാധ്യമ സ്ഥാപനം​കൂടി പൂട്ടി
cancel

ഹോ​ങ്കോ​ങ്​: ചൈ​ന പി​ടി​മു​റു​ക്കി​യ ഹോ​ങ്കോ​ങ്ങി​ൽ മ​റ്റൊ​രു മാ​ധ്യ​മ​സ്ഥാ​പ​നം കൂ​ടി അ​ട​ച്ചു​പൂ​ട്ടി. സ്വ​ത​ന്ത്ര ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​മാ​യ 'സി​റ്റി​സ​ൺ ന്യൂ​സ്​' ആ​ണ്​ പൂ​ട്ടി​യ​ത്.

നേ​ര​േ​ത്ത ര​ണ്ട്​ മാ​ധ്യ​മ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഇ​​തി​ലൊ​ന്നാ​യ 'സ്റ്റാ​ൻ​ഡ്​ ന്യൂ​സ്​' ഓ​ഫി​സ്​ റെ​യ്​​ഡ്​​ചെ​യ്ത പൊ​ലീ​സ്​ ഏ​ഴു ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ്​ ചെ​യ്തു.സ​മാ​ന അ​നു​ഭ​വം ​ഭ​യ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ സി​റ്റി​സ​ൺ ന്യൂ​സ്​ പ്ര​തി​നി​ധി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press freedomHong KongChina
News Summary - China's attack on media freedom continues as third Hong Kong news company shuts down
Next Story