Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനീസ് വിമാനത്തിന്റെ...

ചൈനീസ് വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി

text_fields
bookmark_border
ചൈനീസ് വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി
cancel
Listen to this Article

ബെയ്ജിങ്: ചൈനയിലെ ഗുവാങ്സിൽ 132 പേരുമായി തകർന്ന വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെടുത്തു. അപകടകാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. അപകടം നടക്കുമ്പോൾ വിമാനം സഞ്ചരിച്ച ദിശയിലെ കാലാവസ്ഥ പ്രശ്നമായിരുന്നില്ലെന്ന് സിവിൽ ഏവിയേഷൻ മേധാവി മാവോ യൻഫെങ് പറഞ്ഞു.

വിമാനം അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പുവരെ ക്രൂ അംഗങ്ങൾ എയർ ട്രാഫിക് നിയന്ത്രണവിഭാഗവുമായി ആശയവിനിമയം പുലർത്തിയിരുന്നു. വിമാനം മൂക്കുകുത്തി മലനിരകളിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black boxChina plane crash
News Summary - China plane crash: One damaged 'black box’ found, details about pilots released
Next Story