Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന കോ​വി​ഡ് വി​വ​രം...

ചൈ​ന കോ​വി​ഡ് വി​വ​രം പ​ങ്കു​വെ​ക്ക​ണം -ഡബ്ല്യു.എച്ച്.ഒ

text_fields
bookmark_border
China Must Share Data on Covid Impact, Says WHO
cancel

ജ​നീ​വ: ചൈ​ന കൃ​ത്യ​മാ​യ കോ​വി​ഡ് വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം പ​ങ്കു​വെ​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് ബാ​ധി​ത​ർ, ചി​കി​ത്സ​യി​ലു​ള്ള​വ​ർ, ഗു​രു​ത​രാ​വ​സ്ഥ​യു​ള്ള​വ​ർ, മ​ര​ണം എ​ന്നി​വ​യു​ടെ വ്യ​ക്ത​മാ​യ ക​ണ​ക്ക് സു​താ​ര്യ​മാ​യി പ​ങ്കു​വെ​ക്ക​ണം. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്റെ വി​വ​ര​വും ന​ൽ​ക​ണമെന്ന് ആവശ്യപ്പെട്ടു. ഇ​ന്ത്യ, യു.​എ​സ്, സ്​​പെ​യി​ൻ, ഫ്രാ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, ഇ​റ്റ​ലി, ജ​പ്പാ​ൻ, താ​യ്‍വാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ചൈ​ന​യി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ കു​റി​ച്ച വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മേ​ധാ​വി തെ​ദ്രൂ​സ് ഗ​ബ്രി​യെ​സൂ​സ് ഇ​തി​​നോ​ട് പ്ര​തി​ക​രി​ച്ചു. കോ​വി​ഡ് സം​ബ​ന്ധി​ച്ച് ചൈ​ന ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ​യി​ൽ അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ സം​ശ​യം​പ്ര​ക​ടി​പ്പി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. പരിശോധന നടത്താത്തതിനാലാണ് ഇതെന്നാണ് വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whoChina
News Summary - China Must Share Data on Covid Impact, Says WHO
Next Story