Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

നാ​നാ​ത്വ​ത്തെ​ക്കു​റി​ച്ച്​ ചൈ​ന​ക്ക്​ ഒ​രു ചു​ക്കു​മ​റി​യി​ല്ല –ദ​ലൈ​ലാ​മ

text_fields
bookmark_border
Dalailama
cancel

ടോ​ക്യോ: വി​വി​ധ സം​സ്​​കാ​ര​ങ്ങ​ളു​ടെ സ​മ​ന്വ​യ​ത്തെ​ക്കു​റി​ച്ച്​ ചൈ​ന​ക്ക്​ ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​സ​ഹ​നീ​യ​മാ​ണെ​ന്നും തി​ബ​ത്ത​ൻ ആ​ത്മീ​യ നേ​താ​വ്​ ദ​ലൈ​ലാ​മ. ശി​ഷ്​​ട​കാ​ലം ഇ​ന്ത്യ​യി​ൽ​ത​ന്നെ ജീ​വി​ക്കാ​നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്നും 86കാ​ര​നാ​യ ദ​ലൈ​ലാ​മ പ​റ​ഞ്ഞു. ടോ​ക്യോ ഫോ​റി​ൻ ക​റ​സ്​​പോ​ണ്ട​ൻ​റ്​​സ്​ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1959ലാ​ണ്​ ദ​ലൈ​ലാ​മ ഇ​ന്ത്യ​യി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്​​ത​ത്. ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ദ​ലൈ​ലാ​മ പ്ര​തി​ക​രി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalailama
News Summary - China has no idea about diversity -Dalailama
Next Story