Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ചൈനയുടെ പുനരുപയോഗ ബഹിരാകാശ പേടകം തിരിച്ചെത്തി
text_fieldsbookmark_border
ബെയ്ജിങ്: ചൈനയുടെ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം (എക്സ്-37ബി) ഭൂമിയിൽ തിരിച്ചെത്തി. രണ്ടു ദിവസംമുമ്പ് ഇത് ഭ്രമണപഥത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച ജിയുഖ്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്നാണ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. (ആളില്ലാ ബഹിരാകാശ വിമാനമായ എക്സ്-37ബി ബഹിരാകാശ പേടകത്തിെൻറ ചെറൂരൂപം പോലെയാണ് പ്രവർത്തിക്കുക). പേടകത്തിെൻറ പുനരുപയോഗ സാധ്യത വിജയകരമായത് ചൈനക്ക് വലിയ നേട്ടമാകും. ബഹിരാകാശ പരീക്ഷണങ്ങൾ ഇനി ചെലവുകുറഞ്ഞ രൂപത്തിൽ നടത്താമെന്നതാണ് ഏറ്റവും പ്രധാന സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
