Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചന്ദ്രനിൽ പതാക...

ചന്ദ്രനിൽ പതാക നാട്ട​ുന്ന രണ്ടാമത്തെ രാജ്യമായി ചൈന

text_fields
bookmark_border
ചന്ദ്രനിൽ പതാക നാട്ട​ുന്ന രണ്ടാമത്തെ രാജ്യമായി ചൈന
cancel

ബെ​യ്ജി​ങ്: ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​െൻറ ഭാ​ഗ​മാ​യി ച​ന്ദ്ര​നി​ൽ പ​താ​ക നാ​ട്ട​ു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി ചൈ​ന.

ചൈ​ന​യു​ടെ ചാ​ങ് ഇ-5 ​ബ​ഹി​രാ​കാ​ശ പേ​ട​ക​മാ​ണ്​ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ദേ​ശീ​യ പ​താ​ക നാ​ട്ടി​യ​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​ക്ക്​ ശേ​ഷം ച​ന്ദ്ര​നി​ൽ കൊ​ടി​നാ​ട്ടു​ന്ന രാ​ജ്യ​മാ​യി ചൈ​ന മാ​റി. 1969ൽ ​അ​പ്പോ​ളോ ദൗ​ത്യ​ത്തി​ലാ​ണ്​ അ​മേ​രി​ക്ക ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ പ​താ​ക നാ​ട്ടി ച​രി​ത്രം കു​റി​ച്ച​ത്.

ച​ന്ദ്ര​െൻറ ഉ​ത്ഭ​വ​വും രൂ​പ​വ​ത്​​ക​ര​ണ​വും സം​ബ​ന്ധി​ച്ച ആ​ഴ​ത്തി​ലു​ള്ള പ​ഠ​നം ല​ക്ഷ്യ​മി​ട്ടു​ള്ള ചൈ​നീ​സ് ചാ​ന്ദ്ര​ദൗ​ത്യ​ത്തി​െൻറ ഭാ​ഗ​മാ​യ ചാ​ങ് ഇ-5 ​ബ​ഹി​രാ​കാ​ശ പേ​ട​കം ചൊ​വ്വാ​ഴ്​​ച​യാ​ണ്​ വി​ജ​യ​ക​ര​മാ​യി ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamoon
News Summary - China becomes second country to fly flag on moon
Next Story