Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്നത്തെ...

ഇന്നത്തെ ബഹ്റൈൻ-കൊച്ചി, മുംബൈ സെക്ടറുകളിലെ ഇൻഡിഗോ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

text_fields
bookmark_border
IndiGo
cancel
camera_alt

പ്രതീകാത്മക ചിത്രം

മനാമ: ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും, മുംബൈയിലേക്കുമുള്ള ഇൻഡിഗോ വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം. ജൂലൈ 30ലെ സർവീസുകളുടെ പുതിയ സമയവിവരങ്ങൾ എയർലൈൻ അധികൃതർ പുറത്തുവിട്ടു. കൊച്ചിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനം ഉച്ചകഴിഞ്ഞ് 16:55ന് പുറപ്പെട്ട് രാത്രി 20:00ന് ബഹ്റൈനിൽ എത്തിച്ചേരും.

ബഹ്‌റൈനിൽ നിന്ന് തിരികെ കൊച്ചിയിലേക്കുള്ള സർവീസ് രാത്രി 20:45ന് പുറപ്പെട്ട് പുലർച്ചെ 04:35ന് എത്തിച്ചേരും. മുംബൈയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനം വൈകുന്നേരം 17:40ന് പുറപ്പെട്ട് രാത്രി 19:45ന് എത്തിച്ചേരും. ബഹ്‌റൈനിൽ നിന്ന് മുംബൈയിലേക്കുള്ള മടക്കയാത്ര രാത്രി 20:45ന് പുറപ്പെട്ട് പുലർച്ചെ 03:40നും എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIndiGo Airlinesflight servicesflight time changeLatest News
News Summary - ഇന്നത്തെ ബഹ്റൈൻ - കൊച്ചി, മുംബൈ സെക്ടറുകളിലെ ഇൻഡിഗോ വിമാനങ്ങളുടെ സമയത്തിൽ മാറ്റം
Next Story