Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസെൻട്രൽ ആഫ്രിക്കയിലെ...

സെൻട്രൽ ആഫ്രിക്കയിലെ തകർന്ന സ്വർണഖനി പൂട്ടിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/gold-mine
cancel

ബാംഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 125ലധികം പേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ച സാംബോയ് സ്വർണഖനി അധികൃതർ പൂട്ടിച്ചു. ഖനന മാനദണ്ഡങ്ങളും ഭരണനിർദ്ദേശങ്ങളും പാലിക്കാത്തതാണ് പൂട്ടിക്കാൻ കാരണമെന്ന് ഖനന മന്ത്രി റുഫിൻ ബെനാം ബെൽട്ടൗങ്കു പറഞ്ഞു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് മുമ്പുതന്നെ സാംബോയ് ഖനി സർക്കാർ അടച്ചുപൂട്ടിയിരുന്നുവെങ്കിലും തൊഴിലാളികൾ അനധികൃതമായ ഖനനം തുടരുകയായിരുന്നു. സുരക്ഷ ഉപകരണങ്ങളുടെയും വിദഗ്ധരുടെയും അഭാവം രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsafricaWorld Newsgold mine
News Summary - Central Africa, collapsed gold mine,
Next Story