Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആലിംഗനങ്ങൾ...

ആലിംഗനങ്ങൾ ഒഴിവാക്കണമെന്ന്​; പാക്​ ചാനൽ പരമ്പരകൾക്ക്​ സെൻസർഷിപ്​​

text_fields
bookmark_border
ആലിംഗനങ്ങൾ ഒഴിവാക്കണമെന്ന്​; പാക്​ ചാനൽ പരമ്പരകൾക്ക്​ സെൻസർഷിപ്​​
cancel

കറാച്ചി: പ്രാദേശിക ചാനൽ പരമ്പരകളിൽ നിന്ന്​ ആലിംഗനങ്ങൾ ഒഴിവാക്കണമെന്ന്​ പാക്​ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റി(പ്രൈമ). പാകിസ്​താനിലെ പുതിയ സെൻസർഷിപ്​ നയങ്ങളുടെ ഭാഗമായാണ്​ ഇത്തരം രംഗങ്ങൾ പരമ്പരകളിൽ നിന്ന്​ ഒഴിവാക്കാൻ നിർദേശം നൽകിയത്​.

ഈ രംഗങ്ങൾ ഇസ്​ലാമിക നിയമങ്ങൾക്ക്​ എതിരാണെന്നു​ കാണിച്ചാണ്​ നടപടി.

എല്ലാ ടെലിവിഷൻ ചാനലുകളിലും ഇത്തരം ഉള്ളടക്കങ്ങൾ സ​ംപ്രേഷണം ചെയ്യുന്നില്ലെന്ന്​ ഉറപ്പു വരുത്തുന്നതിനായി ഇൻ ഹൗസ്​ മോണിറ്ററിങ്​ വേണമെന്നും അതിനായി ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും ​െപ്രെമയുടെ നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CensorshipPakistan
News Summary - Censorship for Pakistani channel series
Next Story