Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിൽ പള്ളി...

ഇന്തോനേഷ്യയിൽ പള്ളി നവീകരണത്തിനിടെ തീപിടിത്തം; താഴികക്കുടം തകർന്നു

text_fields
bookmark_border
ഇന്തോനേഷ്യയിൽ പള്ളി നവീകരണത്തിനിടെ തീപിടിത്തം; താഴികക്കുടം തകർന്നു
cancel

ജക്കാർത്ത: ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെയുണ്ടായ തീപിടിത്തത്തിൽ താഴികക്കുടം പൂർണമായി തകർന്നു. ജക്കാർത്തയിലെ ഇസ്‍ലാമിക് കേന്ദ്രത്തിലെ ഒരു മസ്ജിദിലാണ് സംഭവം.

തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. തീപിടിത്തത്തിൽ ആളപായമില്ല. ആർക്കും പരിക്കുമി​ല്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നിരവധി വ്യവസായിക-വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെയുണ്ട്. 20 വർഷം മുമ്പ് പളളി നവീകരിക്കുന്ന സമയത്താണ് താഴികക്കുടത്തിന് അവസാനമായി തീപിടിച്ചത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueIndonesiadome
News Summary - Giant dome collapses as fire engulfs mosque in Indonesia
Next Story