Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിലെ ക്വറ്റയിൽ...

പാകിസ്താനിലെ ക്വറ്റയിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
blast
cancel

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ക്വറ്റയിൽ വൻ സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേർ മരിച്ചതായും സംശയിക്കുന്നു.

ക്വറ്റ കന്റോൺമെന്റിന്റെ പ്രവേശനഭാഗത്ത് പൊലീസ് ഹെഡ്ക്വാർട്ടേഴ്സലിന് സമീപത്തായാണ് സ്ഫോടനമുണ്ടായത്. അതി സുരക്ഷാ മേഖലയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blast
News Summary - Casualties Feared After Huge Blast in Pakistan's Quetta
Next Story