Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാപിറ്റോൾ മാർച്ച്:...

കാപിറ്റോൾ മാർച്ച്: ട്രംപിനെതിരെ മൊഴി നൽകി വൈറ്റ്ഹൗസ് മുൻ ജീവനക്കാരി

text_fields
bookmark_border
hatchison
cancel
Listen to this Article

വാ​ഷി​ങ്ട​ൺ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​റ​കെ അ​നു​കൂ​ലി​ക​ൾ കാ​പി​റ്റോ​ളി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ മൊ​ഴി ന​ൽ​കി വൈ​റ്റ്ഹൗ​സ് മു​ൻ ജീ​വ​ന​ക്കാ​രി കാ​സി​ഡെ ഹ​ച്ചി​ൻ​സ​ൺ.

തോ​ൽ​വി​യി​ൽ രോ​ഷാ​കു​ല​നാ​യ ട്രം​പ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​യും അ​വ​ർ ചെ​യ്യു​ന്ന​ത് തെ​റ്റ​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യും സം​ഭ​വം ​അ​ന്വേ​ഷി​ക്കു​ന്ന കോ​ൺ​ഗ്ര​സ് സ​മി​തി​ക്ക് മു​മ്പാ​കെ മൊ​ഴി ന​ൽ​കി. ത​ന്നെ കാ​പി​റ്റോ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന ആ​വ​ശ്യം സീ​ക്ര​ട്ട് സ​ർ​വി​സ് നി​ര​സി​ച്ച​പ്പോ​ൾ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്റെ സ്റ്റി​യ​റി​ങ്ങി​ൽ പി​ടി​ച്ച് തി​രി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumpcapitol March
News Summary - capitol March; A former White House employee has spoken out against Trump
Next Story