Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിഖുകാരനെ കൊന്ന കേസിൽ...

സിഖുകാരനെ കൊന്ന കേസിൽ കാനഡ പൗരന് ജയിൽ

text_fields
bookmark_border
സിഖുകാരനെ കൊന്ന കേസിൽ കാനഡ പൗരന് ജയിൽ
cancel

ടൊ​റ​ന്റോ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ സി​ഖ് യു​വാ​വി​നെ കൊ​ന്ന കേ​സി​ൽ സ്വ​ദേ​ശി​ക്ക് ഒ​മ്പ​തു വ​ർ​ഷം ജ​യി​ൽ. നോ​വ സ്കോ​ട്ടി​യ പ്ര​വി​ശ്യ​യി​ൽ 2021ൽ ​സി​ഖു​കാ​ർ​ക്കെ​തി​രാ​യ വി​ദ്വേ​ഷ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പ്ര​ഭ്ജോ​ത് സി​ങ് ക​ത്രി കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട 21കാ​ര​നാ​യ കാ​മ​റ​ൺ ജെ​യിം​സ് പ്രോ​സ്പ​റി​ന് പ്ര​വി​ശ്യ ജ​ഡ്ജി​യാ​ണ് ജ​യി​ൽ​ശി​ക്ഷ വി​ധി​ച്ച​ത്. 2017ൽ ​കാ​ന​ഡ​യി​ലെ​ത്തി​യ ക​ത്രി ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു. സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ​നി​ന്ന് മ​ട​ങ്ങ​വെ ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​തി​നാ​ൽ ചോ​ര​വാ​ർ​ന്നാ​യി​രു​ന്നു മ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SikhCanadianjai
News Summary - Canadian citizen jailed for killing Sikh man
Next Story