Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘പരിക്കേറ്റ ഫലസ്തീൻ മക്കൾക്ക് നാട്ടിലെത്തിച്ച് ചികിത്സ നൽകണം’ -ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാർ
text_fieldsbookmark_border
ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ ക്രൂരതകൾക്കിരയാകുന്ന കുഞ്ഞുങ്ങളെ നാട്ടിലെത്തിച്ച് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി കീർ സ്റ്റാർമറിന് കത്തയച്ച് 50ലേറെ ബ്രിട്ടീഷ് എം.പിമാർ.
ലേബർ എം.പി കിം ജോൺസന്റെ നേതൃത്വത്തിലാണ് എം.പിമാർ കത്തയച്ചത്. യുക്രെയ്നിൽനിന്നുള്ള കുഞ്ഞുങ്ങൾക്ക് ബ്രിട്ടനിലെത്തിച്ച് ചികിത്സ നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Next Story

