Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൈ​ക്കു​ഞ്ഞു​മാ​യി...

കൈ​ക്കു​ഞ്ഞു​മാ​യി സ​ഭ​യി​ൽ വ​രു​ന്ന​തി​ന്​ ബ്രി​ട്ടീ​ഷ്​ എം.​പി​ക്ക്​ വി​ല​ക്ക്​

text_fields
bookmark_border
Stella Creasy
cancel

ല​ണ്ട​ൻ: പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തു വി​ല​ക്കു​ന്ന പു​തി​യ നി​യ​മ​ത്തി​നെ​തി​രെ യു.​കെ​യി​ൽ പ്ര​തി​ഷേ​ധം. കു​ട്ടി​ക​ളോ​ടൊ​പ്പം വ​രു​ന്ന അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ ഇ​രി​ക്ക​രു​തെ​ന്ന പു​തി​യ നി​യ​മം സെ​പ്റ്റം​ബ​റി​ലാ​ണു പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.

മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ സ​ഭ​യി​ൽ കൊ​ണ്ടു​വ​ര​രു​തെ​ന്നു നി​ർ​ദേ​ശി​ച്ച​താ​യി ലേ​ബ​ർ പാ​ർ​ട്ടി​യി​ലെ ജ​ന​സ​ഭാം​ഗം സ്​​റ്റെ​ല്ല ക്രീ​സി ഇ​ന്ന​ലെ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് പു​തി​യ ച​ട്ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ര​ണ്ടു കു​ട്ടി​ക​ളെ​യും സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നെ​ന്നും സ്​​റ്റെ​ല്ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:British ParliamentStella Creasy
News Summary - British MP Stella Creasy banned from coming to Parliament with a baby
Next Story