Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​ക്കു മു​ക​ളി​ൽ...

ഗ​സ്സ​ക്കു മു​ക​ളി​ൽ നി​രീ​ക്ഷ​ണ വി​മാ​നം പ​റ​ത്തുമെന്ന് ബ്രി​ട്ട​ൻ

text_fields
bookmark_border
gaza
cancel
camera_alt

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം (ഫയൽ ചിത്രം)

ല​ണ്ട​ൻ: ബ​ന്ദി​ക​ളെ ക​ണ്ടെ​ത്താ​ൻ ഗ​സ്സ​ക്കു മു​ക​ളി​ൽ നി​രീ​ക്ഷ​ണ വി​മാ​നം പ​റ​ത്താ​ൻ തീ​രു​മാ​നി​ച്ച് യു.​കെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ആ​യു​ധ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​നാ​യി മാ​ത്ര​മാ​ണ് വി​മാ​നം പ​റ​ത്തു​ക​യെ​ന്ന് ബ്രി​ട്ടീ​ഷ് മ​ന്ത്രി വി​ക്ടോ​റി​യ അ​റ്റ്കി​ൻ​സ് ബി.​ബി.​സി​യോ​ട് പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലി​ൽ ഹ​മാ​സ് ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ 12 ബ്രി​ട്ടീ​ഷു​കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു​പേ​രെ കാ​ണാ​താ​വു​ക​യും​ ചെ​യ്ത​താ​യി ബ്രി​ട്ട​ൻ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazabritainIsrael Palestine Conflict
News Summary - Britain to fly surveillance plane over Gaza
Next Story