Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവോഡ്കക്കും ഉരുക്കിനും...

വോഡ്കക്കും ഉരുക്കിനും നികുതി കൂട്ടി ബ്രിട്ടൻ

text_fields
bookmark_border
വോഡ്കക്കും ഉരുക്കിനും നികുതി കൂട്ടി ബ്രിട്ടൻ
cancel

ല​ണ്ട​ൻ: 350 റ​ഷ്യ​ക്കാ​രെ​ക്കൂ​ടി ഉ​പ​രോ​ധ​പ​രി​ധി​യി​ലാ​ക്കി​യ ബ്രി​ട്ട​ൻ റ​ഷ്യ​ൻ വോ​ഡ്ക​ക്കും ഉ​രു​ക്കി​നും നി​കു​തി കു​ത്ത​നെ കൂ​ട്ടി. റ​ഷ്യ​യി​ൽ​നി​ന്നു​ള്ള ആ​ഡം​ബ​ര വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

51 അ​തി​സ​മ്പ​ന്ന​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് പു​തു​താ​യി വി​ല​ക്കു വീ​ണ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britaintaxesRussia Ukraine War
News Summary - Britain raises vodka and steel taxes
Next Story