Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:32 PM GMT Updated On
date_range 3 Jan 2022 5:32 PM GMTബ്രസീൽ പ്രസിഡന്റ് ബൊൾസനാരോ ആശുപത്രിയിൽ
text_fieldsസാവോപോളോ: ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ബ്രസീൽ പ്രസിഡന്റ് ജയർ ബൊൾസനാരോ ആശുപത്രിയിൽ. ഗുരുതര പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുടലിലെ പ്രശ്നങ്ങളെ തുടർന്നാണ് ചികിത്സ തേടേണ്ടിവന്നത്.
ശസ്ത്രക്രിയ വേണോയെന്ന വിദഗ്ധ പരിശോധന നടന്നുവരുകയാണെന്ന് ബൊൾസനാരോ ട്വിറ്ററിൽ കുറിച്ചു.
Next Story