Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീൽ പ്രസിഡൻറി​നെതിരെ കുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ

text_fields
bookmark_border
ബ്രസീൽ പ്രസിഡൻറി​നെതിരെ കുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ
cancel

സാവോപോളോ: കോവിഡ്​ മഹാമാരി തടയുന്നതിൽ വീഴ്​ച വരുത്തിയ ബ്രസീൽ പ്രസിഡൻറ്​ ജയ്​ർ ബൊൽസൊനാരോക്കെതിരെ നരഹത്യകുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ. കോവിഡ്​ കൈകാര്യം ചെയ്​തതിലെ വീഴ്​ചയാണ്​ രാജ്യത്ത്​ ആറുലക്ഷത്തിലേറെ പേരുടെ ജീവനെടുത്തത്​. ഇത്​ മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന്​ വിലയിരുത്തിയാണ്​ ബൊൽസൊനാരോക്കെതിരെ നടപടിക്ക്​ ശിപാർശ വന്നത്​. സെനറ്റ്​ നടപടിയുൾപ്പെടെ ചീഫ്​ പ്രോസിക്യൂട്ടർ പരിശോധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brazil senators recommend Bolsonaro face charges over Covid
Next Story