Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോറിസ് ജോൺസൺ രാജിവെക്കണമെന്ന് മുൻ മന്ത്രി

text_fields
bookmark_border
Feast in the covid period; Collective resignation in Boris Jones
cancel

ലണ്ടൻ: കോവിഡ് നിയമങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിൽ വിരുന്ന് നടത്തി വിവാദത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസ​ന്‍റെ രാജിക്കായി സമ്മർദമുയരുന്നു.

പ്രധാനമന്ത്രി വിശ്വാസവോട്ട് തേടണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രിയും കൺസർവേറ്റിവ് എം.പിയുമായ നിക് ഗിബ് രംഗത്തുവന്നു. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നിൽ ബോറിസ് ജോൺസൺ പ​ങ്കെടുത്ത ചിത്രം പുറത്തുവന്നിരുന്നു. ചിത്രം അന്വേഷണത്തി​ന്‍റെ ഭാഗമായി ബ്രിട്ടീഷ് പൊലീസിന് കൈമാറി. രണ്ടുപേർ കൂടിനിൽക്കരുതെന്ന കോവിഡ് നിയമം ലംഘിച്ചാണ് 10ലേറെ ആളുകളുമായി ബോറിസ് ജോൺസൺ വിരുന്ന് നടത്തിയത്. സർക്കാറിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പ്രധാനമന്ത്രിയെ മാറ്റണമെന്നാണ് ആവശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Boris Johnson should resign says former minister
Next Story