Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കറൻസിയുമായി പോയ ബൊളീവിയൻ സൈനിക വിമാനം ദേശീയ പാതയിൽ തകർന്ന് വീണ് 15 പേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
കറൻസിയുമായി പോയ ബൊളീവിയൻ സൈനിക വിമാനം ദേശീയ പാതയിൽ തകർന്ന് വീണ് 15 പേർക്ക് ദാരുണാന്ത്യം
cancel

ലാപാസ്: സെൻട്രല്‍ ബാങ്കിൽ നിന്ന് പണവുമായി പോവുകയായിരുന്ന ബൊളീവിയൻ വിമാനം ദേശീയ പാതയിൽ തകർന്ന് വീണ് 15 പേർ മരിച്ചു. 30 ഓളം പേർക്ക് പരിക്കേറ്റു. ഹെർക്കുലസ് സി-30 എന്ന വിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ ഹൈവേയിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.

പുതുതായി അടിച്ച ബൊളീവിയൻ കറൻസികളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. അതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bolivian aircraft crashes on national highway, killing 15 people
Next Story