Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയെമൻ വിമാനത്താവളത്തിൽ...

യെമൻ വിമാനത്താവളത്തിൽ സ്​ഫോടനം; മ​ര​ണം 25 ആയി

text_fields
bookmark_border
യെമൻ വിമാനത്താവളത്തിൽ സ്​ഫോടനം; മ​ര​ണം 25 ആയി
cancel

സ​ൻ​ആ: ബുധനാഴ്​ച യ​മ​നി​ലെ ഏ​ദ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ മരിച്ചവരുടെ എണ്ണം 25 ആയി. 110 പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. യ​മ​നി​ലെ പു​തി​യ കാ​ബി​ന​റ്റ്​ അം​ഗ​ങ്ങ​ളേ​യും വ​ഹി​ച്ചു​ള്ള വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ ഉ​ട​നെ​യാ​യി​രു​ന്നു സ്​​ഫോ​ട​നം. എ​ന്നാ​ൽ, ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഹൂ​തി വി​മ​ത​ർ നാ​ല്​ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ തൊ​ടു​ത്ത​താ​യി യ​മ​െൻറ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​ര​മു​ള്ള സ​ർ​ക്കാ​ർ ​ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ത്തോ​ട്​ വി​മ​ത​ർ പ്ര​തി​ക​രി​ച്ചി​ല്ല. വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണ​ത്തി​​ന്​​ ശേ​ഷം കാ​ബി​ന​റ്റ്​ അം​ഗ​ങ്ങ​ളെ മാ​റ്റി​യ സ്ഥ​ല​ത്തി​ന്​ സ​മീ​പം മ​റ്റൊ​രു സ്​​ഫോ​ട​ന​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​വി​ടെ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളു​മാ​യി എ​ത്തി​യ ഡ്രോ​ൺ സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന ത​ക​ർ​ത്ത​താ​യി അ​ൽ അ​റ​ബി​യ ചാ​ന​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenAden airport Blast
Next Story