Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാബൂളിൽ ​സൈനിക വിമാനത്താവളത്തിനു സമീപം സ്ഫോടനം

text_fields
bookmark_border
Blast
cancel

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ ​സൈനിക വിമാനത്താവളത്തിനു പുറത്ത് സ്ഫോടനം. സ്ഫോടനത്തിൽ ഒന്നിൽ കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് താലിബാൻ ഭരണകൂടത്തിന്റെ ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു.

ഇന്ന് രാവിലെ കാബൂർ സൈനിക വിമാനത്താവളത്തിനു മുന്നിൽ സ്ഫോടനമുണ്ടായി. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് വക്താവ് അബ്ദുൽ നാഫി താകൂർ റോയിട്ടേഴ്സിനോട് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം എത്ര പേർ മരിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സ്​ഫോടനമാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blast outside Kabul's military airport, casualties feared: What we know so far
Next Story