Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്

text_fields
bookmark_border
Pakistan Blast
cancel

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിച്ച ബോംബ് പൊട്ടിയാണ് അപകടം. പൊലീസുകാരും ഇരകളിലുണ്ട്.

ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊലീസുകാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഒരു വർഷത്തിനിടെ ഉണ്ടായത്. മേഖലയിൽ പാക് താലിബാനും പൊലീസും സംഘർഷത്തിലാണ്. ആരും അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blast in Pakistan: One killed; 20 people were injured
Next Story