Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൗമാരക്കാരിൽ വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന് ഫൈസർ
text_fieldsbookmark_border
ന്യൂഡൽഹി: 12 മുതൽ 15 വയസ് വരെ പ്രായമുള്ളവരിൽ തങ്ങളുടെ കോവിഡ് വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന് ബയോടെക്-ഫൈസർ. അടുത്ത അധ്യയന വർഷത്തിന് മുമ്പ് വിദ്യാർഥികൾക്ക് വാക്സിൻ നൽകാനുള്ള ക്രമീകരണമൊരുക്കുമെന്നും അനുമതിക്കായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും ഫൈസർ അറിയിച്ചു.
2,260 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കോവിഡിനെതിരെ വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഈ വിവരങ്ങൾ യു.എസ് എഫ്.ഡി.എയുമായി പങ്കുവെക്കും. മറ്റ് ഏജൻസികളേയും പഠനഫലങ്ങളുമായി സമീപിക്കുമെന്ന് ഫൈസർ അറിയിച്ചു.
നേരത്തെയുള്ള പഠനങ്ങളിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

