Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐ.എസ് നേതാവിനെ...

ഐ.എസ് നേതാവിനെ കുറിച്ച് വിവരം നൽകിയാൽ കോടി ഡോളർ സമ്മാനം –യു.എസ്

text_fields
bookmark_border
Sanaullah Ghafari 82222
cancel
camera_alt

സനാഉല്ല ഖഫാരി

വാഷിങ്ടൺ: ഐ.എസ് നേതാവ് സനാഉല്ല ഖഫാരിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിലുൾപ്പെ​ട്ടവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കും യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തി​ന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

2020 ജൂണിലാണ് ഖഫാരിയെ അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ചുള്ള ഐ.എസ് തലവനായി നിയമിച്ചത്.

Show Full Article
TAGS:ISIS 
News Summary - Billion-dollar reward for information leading to IS leader - US
Next Story