Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേരത്തെ മടങ്ങി ബൈഡൻ

നേരത്തെ മടങ്ങി ബൈഡൻ

text_fields
bookmark_border
നേരത്തെ മടങ്ങി ബൈഡൻ
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ച്ച​കോ​ടി​യു​ടെ അ​വ​സാ​ന​ദി​വ​സം നേ​ര​ത്തെ മ​ട​ങ്ങി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ. രാ​വി​ലെ രാ​ജ്ഘ​ട്ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം അ​വ​സാ​ന സെ​ഷ​നി​ൽ പ​​ങ്കെ​ടു​ക്കാ​തെ ബൈ​ഡ​ൻ വി​യ​റ്റ്നാ​മി​ലേ​ക്ക് പോ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സി​റി​ൾ റാ​മ​ഫോ​സ​യും അ​വ​സാ​ന സെ​ഷ​നി​ൽ പ​​​ങ്കെ​ടു​ത്തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20 SummitJoe BidenUSA
News Summary - Biden returned early
Next Story