Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ്രീൻ കാർഡ്​ വിലക്ക്​...

ഗ്രീൻ കാർഡ്​ വിലക്ക്​ നീക്കി ബൈഡൻ

text_fields
bookmark_border
U.S. citizenship changes to 2008 style
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ൽ സ്​​ഥി​ര താ​മ​സ​ത്തി​നു​ള്ള ഗ്രീ​ൻ കാ​ർ​ഡ്​ (റ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്) ല​ഭി​ക്കു​ന്ന​തി​നു മു​ൻ പ്ര​സി​ഡ​ൻ​റ്​​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ പു​തി​യ പ്ര​സി​ഡ​ൻ​റ്​​ ജോ ​ബൈ​ഡ​ൻ പി​ൻ​വ​ലി​ച്ചു.

കോ​വി​ഡ്​ കാ​ല​ത്ത്​ ഗ്രീ​ൻ കാ​ർ​ഡ് അ​നു​വ​ദി​ക്കു​ന്ന​ത്​ മ​ര​വി​പ്പി​ച്ച ട്രം​പി​‍െൻറ ന​ട​പ​ടി എ​ച്ച്​ വ​ൺ ബി ​വി​സ​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യി​രു​ന്നു. 2020 ഡി​സം​ബ​ർ 31 വ​രെ​യാ​ണ്​ ആ​ദ്യം മ​ര​വി​പ്പി​ച്ച​ത്.

പി​ന്നീ​ട്​ 2021 മാ​ർ​ച്ച്​ വ​രെ വി​ല​ക്ക്​ നീ​ട്ടി. കോ​വി​ഡ്​ കാ​ല​ത്ത്​ അ​മേ​രി​ക്ക​ക്കാ​ർ​ക്ക്​ ജോ​ലി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ ഗ്രീ​ൻ​കാ​ർ​ഡ്​ ന​ൽ​കു​ന്ന​തി​ന്​ ട്രം​പ്​ വി​ല​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്.

Show Full Article
TAGS:Bidengreen card
News Summary - Biden lifts green card ban
Next Story