Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈഡന്​ കോവിഡ്​...

ബൈഡന്​ കോവിഡ്​ നെഗറ്റിവ്​; അടുത്ത സംവാദത്തിൽ അനിശ്ചിതത്വം

text_fields
bookmark_border
joe biden
cancel

വാഷിങ്​ടൺ: കോവിഡ്​ നെഗറ്റിവ്​ ആണെന്ന്​ കണ്ടെത്തിയതോടെ ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥി ​േജാ ബൈഡൻ പ്രചാരണം തുടരും. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടില്ലെന്ന്​ വ്യക്തമായത്​. ട്രംപി​െൻറ രോഗം മൂലം അടുത്ത ടെലിവിഷൻ സംവാദം അടക്കം കാര്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്​.

നിലവിലെ അവസ്ഥയിൽ രണ്ടാഴ്​ചത്തെ ക്വാറൻറീന്​ ശേഷമേ ട്രംപിന്​ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാനാകൂ. ഒക്​ടോബർ 15നാണ്​ രണ്ടാമത്തെ ടെലിവിഷൻ സംവാദം. ഇൗ സമയമാകു​േമ്പാഴേക്കും ക്വാറൻറീൻ പൂർത്തിയാകാത്തതിനാൽ സംവാദം നീട്ടിവെക്കുക​േയാ അല്ലെങ്കിൽ റദ്ദാക്കുമോ എന്ന്​ വ്യക്തമല്ല. 74 വയസ്സ്​ പിന്നിട്ടതിനാൽ ​ട്രംപി​െൻറ ആരോഗ്യം സംബന്ധിച്ചും സംശയങ്ങളു​ണ്ട്​.

തെരഞ്ഞെടുപ്പിന്​ മുമ്പ്​ പൂർണ ആരോഗ്യവാനായി പ്രചാരണത്തിന്​ ഇറങ്ങാനാകുമോയെന്നും സന്ദേഹമുയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe biden
Next Story