Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചന്ദ്രശേഖർ ആസാദ്​...

ചന്ദ്രശേഖർ ആസാദ്​ 'ടൈം' പട്ടികയിൽ

text_fields
bookmark_border
Bhim Army chief Chandrashekhar Azad
cancel

ന്യൂ​യോ​ർ​ക്​: ഭീം ​ആ​ർ​മി നേ​താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​ഞ്ചു​പേ​രും ടൈം ​മാ​സി​ക​യു​ടെ 'വ​ള​ർ​ന്നു​വ​രു​ന്ന 100 നേ​താ​ക്ക​ൾ' പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. ഭാ​വി​ലോ​ക​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലാ​ണ്​ ഇ​വ​ർ ഇ​ടം​പി​ടി​ച്ച​ത്.

ആ​സാ​ദി​ന്​ പു​റ​മെ യു.​കെ ധ​ന​മ​ന്ത്രി റി​ഷി സു​ന​ക്, ട്വി​റ്റ​റി​‍െൻറ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക വി​ജ​യ ഗ​െ​ഡ്ഡ, ഇ​ൻ​സ്​​റ്റ​കാ​ർ​ട്ട്​ സ്ഥാ​പ​ക​ൻ അ​പൂ​ർ​വ മേ​ത്ത, ഗെ​റ്റ്​ അ​സ്​ പി.​പി.​ഇ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ശി​ഖ ഗു​പ്​​ത, അ​പ്​​സോ​ൾ​വ്​ സ്ഥാ​പ​ക​ൻ രോ​ഹ​ൻ പ​വു​ലൂ​രി എ​ന്നി​വ​രാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TIMEBhim ArmyChandrashekhar Azademerging leaders
News Summary - Bhim Army Chief Chandrashekhar Azad in TIME magazine’s list of 100 emerging leaders
Next Story