Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്ൻ ആക്രമിച്ചാൽ...

യുക്രെയ്ൻ ആക്രമിച്ചാൽ റഷ്യയോടൊപ്പം യുദ്ധത്തിൽ ചേരും -ബെലറൂസ്

text_fields
bookmark_border
Alexander Lukashenko
cancel

മിൻസ്ക്: യുക്രെയ്ന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ റഷ്യയോടൊപ്പം ചേർന്ന് യുദ്ധത്തിനിറങ്ങുമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ പറഞ്ഞു. യുക്രെയ്നിന്റെയും റഷ്യയുടെയും അയൽരാജ്യമായ ബെലറൂസിന് റഷ്യയുമായി അടുത്ത ബന്ധമാണ്. ബെലറൂസ് ഭൂമിയിൽനിന്നും റഷ്യ ആക്രമണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BelarusRussia Ukraine WarAlexander Lukashenko
News Summary - Belarus joins war with Russia if Ukraine invades
Next Story