Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ​ർ​സോ​ക്ക് മ്യൂ​സി​യം...

സ​ർ​സോ​ക്ക് മ്യൂ​സി​യം വീ​ണ്ടും തു​റ​ന്നു

text_fields
bookmark_border
Sursock Museum 76756a
cancel

ബൈ​റൂ​ത്: മൂ​ന്നു​വ​ർ​ഷം​മു​മ്പ് ബൈ​റൂ​ത് തു​റ​മു​ഖ​ത്തു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന സ​ർ​സോ​ക്ക് മ്യൂ​സി​യം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. സ്ഫോ​ട​ന​ത്തി​ൽ മ്യൂ​സി​യ​ത്തി​ലെ നി​ര​വ​ധി പെ​യി​ന്റി​ങ്ങു​ക​ളും വി​ല​പ്പെ​ട്ട അ​നേ​കം പു​രാ​വ​സ്തു​ക്ക​ളും ന​ശി​ച്ചി​രു​ന്നു. 1800ക​ൾ മു​ത​ലു​ള്ള ലെ​ബ​നീ​സ് പെ​യി​ന്റി​ങ്ങു​ക​ൾ മ്യൂ​സി​യ​ത്തി​ലു​ണ്ട്. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ജോ​ർ​ജ​സ് കോ​മി​​ന്റെ ചി​ത്ര​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 30,000 ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഫു​ആ​ദ് ദെ​ബ്ബ​യു​ടെ ലൈ​ബ്ര​റി​യും മ്യൂ​സി​യ​ത്തി​ന്റെ ഭാ​ഗ​മാ​ണ്.

Show Full Article
TAGS:Sursock Museum
News Summary - Beirut's restored Sursock Museum set to reopen after port blast
Next Story