Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right85 വർഷത്തിന് ശേഷം...

85 വർഷത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ നിർത്തി

text_fields
bookmark_border
85 വർഷത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ നിർത്തി
cancel

ല​ണ്ട​ൻ: 85 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷം ബി.​ബി.​സി അ​റ​ബി​ക് റേ​ഡി​യോ പ്ര​ക്ഷേ​പ​ണം നി​ർ​ത്തി. ചെ​ല​വു ചു​രു​ക്ക​ലി​ന്റെ​യും ഡി​ജി​റ്റ​ൽ പ്രോ​ഗ്രാ​മു​ക​ളി​ൽ ശ്ര​ദ്ധ​യൂ​ന്നു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. 382 പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കും.

അ​റ​ബി​ക്, ചൈ​നീ​സ്, ഹി​ന്ദി, പേ​ർ​ഷ്യ​ൻ ഉ​ൾ​പ്പെ​ടെ 10 ഭാ​ഷ​ക​ളി​ലെ പ്ര​ക്ഷേ​പ​ണം നി​ർ​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ബി.​ബി.​സി അ​റി​യി​ച്ചി​രു​ന്നു. 1938 ജ​നു​വ​രി മൂ​ന്നി​നാ​ണ് ഈ​ജി​പ്തി​ൽ ബി.​ബി.​സി അ​റ​ബി​ക് സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BBCradioBBC Arabic radio
News Summary - BBC Arabic radio goes off air after 85 years
Next Story