Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒബാമയുടെ മുത്തശ്ശി...

ഒബാമയുടെ മുത്തശ്ശി അന്തരിച്ചു

text_fields
bookmark_border
Barack Obama
cancel

നൈ​റോ​ബി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ മു​ത്ത​ശ്ശി സാ​റ ഒ​ബാ​മ അ​ന്ത​രി​ച്ചു. 99 വ​യ​സ്സാ​യി​രു​ന്നു. കെ​നി​യ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ കി​സു​മു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ്​ മ​ര​ണം. അ​നാ​ഥ​ർ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും​വേ​ണ്ടി​യു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു സാ​റ.

ബ​റാ​ക്​ ഒ​ബാ​മ​യു​ടെ മു​ത്ത​ച്ഛ​െൻറ ര​ണ്ടാം ഭാ​ര്യ​യാ​യി​രു​ന്നു. ത​ങ്ങ​ൾ മാ​മാ സാ​റ എ​ന്ന്​ വി​ളി​ക്കു​ന്ന മു​ത്ത​ശ്ശി മ​രി​ച്ച വി​വ​രം ഒ​ബാ​മ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Barack Obama
Next Story