Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബം​ഗ്ലാ​ദേ​ശ്​...

ബം​ഗ്ലാ​ദേ​ശ്​ കൂ​ടു​ത​ൽ റോ​ഹി​ങ്ക്യ​ക​ളെ പു​തി​യ ദ്വീ​പി​ലേ​ക്ക​യ​ച്ചു

text_fields
bookmark_border
Bangladesh to move more Rohingya Muslims to remote island, despite outcry
cancel

ധാ​ക്ക: ഭാ​സ​ൻ ചാ​ർ ദ്വീ​പി​ലെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ബം​ഗ്ലാ​ദേ​ശ്​ അ​യ​ച്ചു. ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം നാ​ലാ​മ​ത്തെ സം​ഘ​ത്തെ​യാ​ണ്​ ദ്വീ​പി​ലേ​ക്ക​യ​ച്ച​ത്. ഏ​ഴാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യ കോ​ക്​​സ്​ ബ​സാ​റി​ൽ ക​ഴി​യു​ന്ന 10 ല​ക്ഷം റോ​ഹി​ങ്ക്യ​ക​ളി​ലെ ഒ​രു ല​ക്ഷം പേ​രെ​യാ​ണ്​ ഇ​വി​ടേ​ക്ക്​ മാ​റ്റു​ന്ന​ത്. ബം​ഗാ​ൾ ക​ട​ലി​ൽ ഹി​മാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള എ​ക്ക​ൽ മ​ണ്ണ്​ അ​ടി​ഞ്ഞു​കൂ​ടി 2006ൽ ​രൂ​പ​പ്പെ​ട്ട ഭാ​സ​ൻ ചാ​ർ ദ്വീ​പി​ലേ​ക്ക്​ അ​ഭ​യാ​ർ​ഥി​ക​ളെ മാ​റ്റു​ന്ന​തി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshRohingya Muslimsremote island
News Summary - Bangladesh to move more Rohingya Muslims to remote island, despite outcry
Next Story