Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ബംഗ്ലാദേശിൽ...

കോവിഡ്​: ബംഗ്ലാദേശിൽ ഏഴുദിവസം ലോക്​ഡൗൺ

text_fields
bookmark_border
shaikh hasina
cancel

ധാ​ക്ക: കോ​വി​ഡ്​ രൂ​ക്ഷ​മാ​വു​ന്ന ബം​ഗ്ലാ​ദേ​ശി​ൽ ഏ​ഴു​ദി​വ​സം രാ​ജ്യ​ത്തു​ട​നീ​ളം ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച്​ സ​ർ​ക്കാ​ർ. അ​ഞ്ചു​മു​ത​ൽ 11 വ​രെ​യാ​ണ്​ അ​വ​ശ്യ കേ​​ന്ദ്ര​ങ്ങ​ൾ ഒ​ഴി​ച്ച്​ രാ​ജ്യം പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​ക. എ​ന്നാ​ൽ, മി​ല്ലു​ക​ളും ഫാ​ക്​​ട​റി​ക​ളും അ​ട​ച്ചി​ടി​ല്ല. അ​വ​ധി ദി​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്ക്​ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി മ​ട​ങ്ങു​ന്ന​ത്​ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​ക്കു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യാ​ണ്​ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളെ ലോ​ക്​​ഡൗ​ണി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തെ​ന്ന്​​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 6,830 കേ​സു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. 9,155 പേ​രാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladeshlockdown​Covid 19
News Summary - Bangladesh To Impose 7-Day Nationwide Lockdown Amid COVID-19 Surge
Next Story