Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightധാ​ക്ക​യി​ൽ...

ധാ​ക്ക​യി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക്​ മ​ദ്​​റ​സ

text_fields
bookmark_border
ധാ​ക്ക​യി​ൽ ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക്​ മ​ദ്​​റ​സ
cancel

ധാ​ക്ക: ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കു​ള്ള ബം​ഗ്ലാ​ദേ​ശി​ലെ ആ​ദ്യ മ​ദ്​​റ​സ ധാ​ക്ക​യി​ൽ തു​റ​ന്നു. 150 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പ്ര​വേ​ശ​നം.

ബം​ഗ്ലാ​ദേ​ശി​ൽ ഭി​ന്ന​ലിം​ഗ സ​മൂ​ഹം പ​തി​യെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു​വ​രു​ന്ന സ​മ​യ​മാ​ണി​ത്. ഇ​വ​ർ​ക്ക്​ വോ​ട്ടി​നും സ്​​ഥാ​നാ​ർ​ഥി​യാ​കാ​നും അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും മു​ഖ്യ​ധാ​ര സ​മൂ​ഹം പ​ല​പ്പോ​ഴും അ​ക​റ്റി​നി​ർ​ത്തു​ക​യാ​ണ്.

പു​തി​യ മ​ദ്​​റ​സ​യി​ൽ ഏ​ത്​ ​പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും ചേ​രാം. പ​ഠ​ന​ശേ​ഷം ഇ​വ​ർ​ക്ക്​ വി​വി​ധ ​തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ലെ​ത്താ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
TAGS:Bangladesh  transgender Muslims  madrassa 
News Summary - Bangladesh opens first Islamic school for transgender Muslims
Next Story