Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രക്ഷോഭകർ തോക്ക് തിരിച്ചേൽപിക്കണം -ബംഗ്ലാദേശ് ഇടക്കാല സർക്കാർ
text_fieldsbookmark_border
ധാക്ക: പ്രക്ഷോഭത്തിനിടെ നിയമപാലകരിൽനിന്ന് കൊള്ളയടിച്ചതും മറ്റുമായ അനധികൃത തോക്കുകൾ ആഗസ്റ്റ് 19നകം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ തിരിച്ചേൽപിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണസംവിധാനം ആവശ്യപ്പെട്ടു. 19നുശേഷം ആയുധങ്ങൾക്കായി വ്യാപക തിരച്ചിൽ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേശകൻ റിട്ട. ബ്രിഗേഡിയർ ജനറൽ സഖാവത് ഹുസൈൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

