Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ല​ാദേശ്​ സാമുദായിക...

ബംഗ്ല​ാദേശ്​ സാമുദായിക കലാപം: മുഖ്യ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
bangladesh riot
cancel

ധാക്ക: ദുർഗാപൂജയോടനുബന്ധിച്ച്​ ബംഗ്ലാദേശിലുണ്ടായ സാമുദായിക കലാപത്തി​െൻറ മുഖ്യ പ്രതിയെന്നു കരുതുന്ന ഇഖ്​ബാൽ ഹുസൈനെ (35) പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ക്ഷേത്രങ്ങൾ തകർക്കാനും ഹിന്ദുവിഭാഗങ്ങളെ ആക്രമിക്കാനും നേതൃത്വം നൽകിയത്​ ഇയാ​ളാണെന്നു കരുതുന്നു. ഇഖ്​ബാൽ ഹുസൈനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. കോക്​സസ്​ ബസാറിൽനിന്നാണ്​ വ്യാഴാഴ്​ച രാത്രി അറസ്​റ്റ്​ ചെയ്​തത്​. ​

പ്രതികൾക്കായി പൊലീസ്​ തിര​ച്ചിൽ ഊർജിതമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്​ച മുതലാണ്​ ബംഗ്ലാദേശിൽ കലാപം തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshcommunal riotsDurga Puja
News Summary - Bangladesh communal riots Prime suspect Iqbal Hossain arrested from Cox's Bazar
Next Story