Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ മുദ്രാവാക്യം റദ്ദാക്കി ബംഗ്ലാദേശ്
text_fieldsbookmark_border
ധാക്ക: രാജ്യത്തിന്റെ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായിരുന്ന ശൈഖ് മുജീബുറഹ്മാൻ ജനകീയമാക്കിയ ദേശീയ മുദ്രാവാക്യം റദ്ദാക്കി ബംഗ്ലാദേശ് സർക്കാർ. ‘ജോയ് ബംഗ്ല’ എന്നത് ദേശീയ മുദ്രാവാക്യമായി പ്രഖ്യാപിച്ച ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
ദേശീയ മുദ്രാവാക്യം സർക്കാറിന്റെ നയപരമായ വിഷയമാണെന്നും ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സയിദ് റിഫാത് അഹമ്മദ് തലവനായ നാലംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
Next Story

