Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപു​തി​യ ബ്രി​ട്ടീ​ഷ്​...

പു​തി​യ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​​ശം​സ നേ​ർ​ന്നു

text_fields
bookmark_border
Bahrain King
cancel

മ​നാ​മ: ബ്രി​ട്ട​നി​ലെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ഋ​ഷി സു​ന​കി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ബ്രി​ട്ട​നെ പു​രോ​ഗ​തി​യി​ലേ​ക്കും വ​ള​ർ​ച്ച​യി​ലേ​ക്കും ന​യി​ക്കാ​ൻ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്ന്​ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsUK PM
News Summary - Bahrain rulers congratulate new British Prime Minister
Next Story