Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസം​ഘ​ർ​ഷ മേ​ഖ​ല​യി​ലെ...

സം​ഘ​ർ​ഷ മേ​ഖ​ല​യി​ലെ നി​ർ​ണാ​യ​ക പ​ട്ട​ണം കീ​ഴ​ട​ക്കി​യെ​ന്ന്​ അ​സ​ർ​​ബൈ​ജാ​ൻ

text_fields
bookmark_border
സം​ഘ​ർ​ഷ മേ​ഖ​ല​യി​ലെ നി​ർ​ണാ​യ​ക പ​ട്ട​ണം കീ​ഴ​ട​ക്കി​യെ​ന്ന്​ അ​സ​ർ​​ബൈ​ജാ​ൻ
cancel
camera_alt

ന​ഗോ​ർ​ണോ-​ക​രാ​ബാ​ഖ്​ മേ​ഖ​ല​യി​ലെ പ​ട്ട​ണ​ം കീഴടക്കിയത്​ അ​സ​ർ​ബൈ​ജാ​ൻ തലസ്​ഥാനത്ത്​

ആഘോഷിക്കുന്ന ജനങ്ങൾ

ബ​കു: സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ന​ഗോ​ർ​ണോ-​ക​രാ​ബാ​ഖ്​ മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലൊ​ന്ന്​ കീ​ഴ​ട​ക്കി​യ​താ​യി അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ൻ​റ്​ അ​വ​കാ​ശ​പ്പെ​ട്ടു.

സു​ഷ എ​ന്ന പ​ട്ട​ണ​മാ​ണ്​ പി​ടി​ച്ച​തെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഇ​ൽ​ഹാം അ​ലി​യേ​വ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം അ​ർ​മീ​നി​യ നി​ഷേ​ധി​ച്ചു. പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നാ​ണ്​ അ​വ​രു​ടെ വാ​ദം. ത​ർ​ക്ക​മേ​ഖ​ല​യി​ലെ പ്ര​ദേ​ശം പി​ടി​ക്കാ​നാ​യ​ത്​ അ​സ​ർ​ബൈ​ജാ​ന്​ നേ​ട്ട​മാ​​കു​മെ​ന്ന്​ ബി.​ബി.​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ഗോ​ർ​ണോ-​ക​രാ​ബാ​ഖ്​ അ​സ​ർ​ബൈ​ജാ​െൻറ ഭാ​ഗ​മാ​യാ​ണ്​ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തെ​ങ്കി​ലും ഇ​വി​ടം ഭ​രി​ക്കു​ന്ന​ത്​ അ​ർ​മീ​നി​യ സ​ർ​ക്കാ​റി​െൻറ പി​ന്തു​ണ​യു​ള്ള ത​ദ്ദേ​ശീ​യ ഗ്രൂ​പ്പാ​ണ്. പോ​രാ​ട്ട​ത്തി​ൽ അ​സ​ർ​ബൈ​ജാ​ന്​ വ​ൻ നാ​ശ​മു​ണ്ടാ​യെ​ന്ന്​ അ​ർ​മീ​നി​യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:azerbaijan armenia conflictShushaKarabakh city
News Summary - Azerbaijan announces capture of Karabakh city
Next Story