Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സൂചിയുടെ സമ്മാനം റദ്ദാക്കി യൂേറാപ്യൻ യൂനിയൻ
text_fieldsbookmark_border
ബ്രസൽസ്: റോഹിങ്ക്യൻ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അടിച്ചമർത്തലിൽ പ്രതിഷേധിച്ച് മ്യാന്മർ നേതാവ് ഒാങ് സാൻ സൂചിയുടെ പേര് മനുഷ്യാവകാശ സമ്മാനമായ സഖ്റോവ് പ്രൈസ് നേടിയവരുടെ പട്ടികയിൽനിന്ന് യൂറോപ്യൻ യൂനിയൻ നീക്കി. 1990ലാണ് സൂചിക്ക് സഖ്റോവ് സമ്മാനം പ്രഖ്യാപിച്ചത്.
വീട്ടുതടങ്കലിലായിരുന്ന സൂചിക്ക് 23 വർഷത്തിനുശേഷമാണ് ഏറ്റുവാങ്ങാൻ സാധിച്ചത്. ഇതാണ് വംശഹത്യയെ അനുകൂലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂനിയൻ സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
