Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​; ഇന്ത്യക്ക്​...

കോവിഡ്​; ഇന്ത്യക്ക്​ സഹായവുമായി ആസ്​ട്രേലിയൻ സംസ്​ഥാനമായ വി​ക്​​ടോ​റി​യ

text_fields
bookmark_border
australia flag
cancel

കാ​ൻ​ബ​റ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ മു​ങ്ങി​യി​രി​ക്കു​ന്ന ഇ​ന്ത്യ​ക്ക്​ ആ​സ്​​ട്രേ​ലി​യ​യി​ലെ വി​ക്​​ടോ​റി​യ സം​സ്ഥാ​ന​ത്തി​​ൻെ​റ കൈ​ത്താ​ങ്ങ്.

അ​ടി​യ​ന്ത​ര​മാ​യി 41 മി​ല്യ​ൺ ഡോ​ള​റി​​ൻെ​റ (ഏ​ക​ദേ​ശം 234 കോ​ടി രൂ​പ) മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്​ അ​യ​ക്കും. 1000 വെൻറി​ലേ​റ്റ​റു​ക​ൾ ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​യ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​മ​ൺ​വെ​ൽ​ത്ത്​ മെ​ഡി​ക്ക​ൽ വി​ഭാ​ഗ വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​​ക്കെ​ത്തി​ക്കു​ക. ന്യൂ ​സൗ​ത്ത്​ വെ​യ്​​ൽ​സി​നു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​യേ​റ്റ ഇ​ന്ത്യ​ക്കാ​രു​ള്ള നാ​ടാ​ണ്​ വി​ക്​​ടോ​റി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19indiaaustraliaVictoria​
News Summary - Australian state Victoria​'s aid to india
Next Story