Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു​നെ​സ്കോ​യു​ടെ...

യു​നെ​സ്കോ​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി ഓ​ഡ്രി അ​സൂ​ലാ​യ്​​ വീ​ണ്ടും

text_fields
bookmark_border
യു​നെ​സ്കോ​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി ഓ​ഡ്രി അ​സൂ​ലാ​യ്​​ വീ​ണ്ടും
cancel

പാ​രി​സ്: യു.​എ​ൻ സാം​സ്കാ​രി​ക​സം​ഘ​ട​ന​യാ​യ യു​നെ​സ്കോ​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി ഫ്രാ​ൻ​സി​െൻറ ഓ​ഡ്രി അ​സൂ​ലാ​യ് വീ​ണ്ടും ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​നെ​സ്കോ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്ന ​െത​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​മ്പ​തി​നെ​തി​രെ 155 വോ​ട്ടാ​ണ് ഓ​ഡ്രി നേ​ടി​യ​ത്.

ഫ്ര​ഞ്ച് മു​ൻ സാം​സ്കാ​രി​ക​മ​ന്ത്രി​യാ​യി​രു​ന്ന ഓ​ഡ്രി 2017ലാ​ണ് ആ​ദ്യ​മാ​യി യു​നെ​സ്കോ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. ഓ​ഡ്രി​യു​ടേ​ത് ഇ​സ്രാ​യേ​ൽ വി​രു​ദ്ധ നി​ല​പാ​ടാ​ണെ​ന്നാ​രോ​പി​ച്ച് യു.​എ​സും ഇ​സ്രാ​യേ​ലും യു​നെ​സ്കോ വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNESCOAudrey Azoulay
News Summary - Audrey Azoulay Re-Elected As UNESCO Chief
Next Story