Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ അധീന പ്രദേശത്ത് ആക്രമണം: 25 മരണം

text_fields
bookmark_border
Russian Ukraine War
cancel

കിയവ്: യുക്രെയ്നിൽ റഷ്യ അധീനപ്പെടുത്തിയ ഡോണെറ്റ്സ്കിൽ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രെയ്ൻ സൈന്യമാണ് ഷെൽ വർഷിച്ചതെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല.

റഷ്യയിലെ സ്മോളെൻസ്ക് മേഖലയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. അതിനിടെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ആയുധസഹായം ലഭ്യമാക്കാൻ ധാരണയായെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on Russian territory: 25 dead
Next Story