Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവി​ല്ല ഗോ​ളി​ക്കു...

വി​ല്ല ഗോ​ളി​ക്കു നേ​രെ ആ​രാ​ധ​ക കൈ​യേ​റ്റം: മാ​പ്പ് ചോ​ദി​ച്ച് സി​റ്റി

text_fields
bookmark_border
വി​ല്ല ഗോ​ളി​ക്കു നേ​രെ ആ​രാ​ധ​ക കൈ​യേ​റ്റം: മാ​പ്പ് ചോ​ദി​ച്ച് സി​റ്റി
cancel
Listen to this Article

മാ​ഞ്ച​സ്റ്റ​ർ: ഞാ​യ​റാ​ഴ്ച ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ക്ക് ആ​സ്റ്റ​ൻ​വി​ല്ല ഗോ​ൾ കീ​പ്പ​ർ റോ​ബി​ൻ ഓ​ൾ​സ​നോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 3-2 ജ​യ​ത്തോ​ടെ സി​റ്റി കി​രീ​ടം നേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ഗാ​ല​റി​യി​ൽ നി​ന്നി​റ​ങ്ങി ആ​രാ​ധ​ക​ർ ഗ്രൗ​ണ്ടി​ലേ​ക്ക് ഒ​ഴു​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ റോ​ബി​ൻ ഓ​ൾ​സ​ന് നേ​രെ കൈ‍യേ​റ്റ​വു​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വി​ല്ല പ​രി​ശീ​ല​ക​ൻ സ്റ്റീ​വ​ൻ ജെ​റാ​ർ​ഡ് ത​ന്നെ രം​ഗ​ത്തു​വ​ന്നു.

ഓ​ൾ​സ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടെ ആ​ത്മാ​ർ​ഥ​മാ​യി മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും സി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മൈ​താ​ന​ത്തേ​ക്ക് ക​രി​മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ എ​റി​ഞ്ഞ​തി​നും മ​റ്റ്​ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ​ക്കും ര​ണ്ടു​പേ​രെ ഗ്രേ​റ്റ​ർ മാ​ഞ്ച​സ്റ്റ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on Aston villa goal keeper: City apologizes
Next Story