Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​സാ​ഖ്സ്താ​നി​ൽ...

ക​സാ​ഖ്സ്താ​നി​ൽ ഖ​നി​യി​ൽ തീ​പി​ടി​ത്തം; 28 മ​ര​ണം

text_fields
bookmark_border
Fire at Mine
cancel

അ​സ്താ​ന: ക​സാ​ഖ്സ്താ​നി​ൽ ഖ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 28 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. 20 ​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.

ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ്റ്റീ​ൽ ഉ​ൽ​പാ​ദ​ക ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​യ ആ​ർ​സ​ല​ർ​ മി​ത്തലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഖ​നി​യി​ലാ​ണ് അ​പ​ക​ടം. മീ​ഥെ​യ്ൻ വാ​ത​ക ചോ​ർ​ച്ച​യാ​ണ് പൊ​ട്ടി​ത്തെ​റി​ക്കും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ഗ​സ്റ്റി​ൽ ഇ​തേ ഖ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലു​പേ​ർ മ​രി​ച്ചി​രു​ന്നു. ആ​ർ​സ​ല​ർ മി​ത്തലു​മാ​യു​ള്ള നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ച്ച​താ​യി ക​സാ​ഖ് പ്ര​സി​ഡ​ന്റ് കാ​സിം ജൊ​മാ​ർ​ട്ട് ടോ​ക​യേ​വ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KazakhstanFire in Mine
News Summary - At least 28 people killed in mine fire in Kazakhstan
Next Story