Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടോക്കിയോയിലുണ്ടായ...

ടോക്കിയോയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ 19 പേരെ കാണാതായി

text_fields
bookmark_border
japan
cancel

ടോക്കിയോ: ജപ്പാൻ തലസ്ഥാനമായ ടോക്കിയോക്കടുത്ത് അതാമിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ 19 കാണാതായി. കനത്ത മഴയെ തുടർന്നായിരുന്നു അപകടം. നിരവധി വീടുകളും മണ്ണിനടിയിലായിട്ടുണ്ട്.

എന്നാൽ 20 പേരെയാണ് കാണാതായതെന്ന് എൻ.എച്ച്.കെ ബ്രോഡ്കാസ്റ്റർ പറയുന്നു. എന്നുമാത്രമല്ല, കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിരിക്കാൻ ഇടയുണ്ടെന്നാണ് സൂചന.

താഴ്വാരങ്ങളും മലകളും കൊണ്ട് നിറഞ്ഞ ജപ്പാനിൽ മഴയെത്തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് മഴ നിർത്താതെ പെയ്യുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyomudslide
News Summary - At least 19 missing as powerful mudslide hits Tokyo
Next Story