Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pakistan accident
cancel
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​നി​ൽ...

പാ​കി​സ്​​താ​നി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു​; 13 പേ​ർ വെ​ന്തു​മ​രി​ച്ചു

text_fields
bookmark_border

ലാ​ഹോ​ർ: പാ​കി​സ്​​താ​നി​ലെ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ൽ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 13 പേ​ർ ​വെ​ന്തു​മ​രി​ച്ചു. 17 പേ​ർ​ക്ക്​ ഗു​ രു​ത​ര പ​രി​ക്കേ​റ്റു. മ​ഞ്ഞു​മൂ​ലം ദൂ​ര​ക്കാ​ഴ്​​ച തീ​രെ കു​റ​വാ​യി​രു​ന്നു. ഇ​താ​ണ്​ വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു.

അ​പ​ക​ട​ത്തി​ൽ വാ​ൻ പൂ​ർ​ണ​മാ​യും ക​ത്തി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ, വാ​നി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ്​ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistanaccident
News Summary - At least 13 people have been killed in a road accident in Pakistan
Next Story